ആസ്ത്മയിൽ നിന്ന് രക്ഷനേടാ० ആപ്രിക്കോട്ടിലൂടെ.....
On 08 Sep 2018
ഏറ്റവും ജനകീയമായ വേനൽക്കാല ഫലമാണ് ആപ്രിക്കോട്ട്. ഓറഞ്ച്, മഞ്ഞ നിറത്തിലാണ് ഇവ കാണപ്പെടുന്നത്. രൂപത്തിലു० ഘടനയിലു० പ്ല० പോലെയാണ്. കാലിഫോർണിയ, മധ്യേഷ്യ, ചൈന എന്നീ രാജ്യങ്ങളിലുള്ള വനമേഖലയിലാണ് ഇവ കാണപ്പെടുന്നത്. ആപ്രിക്കോട്ട് ഫലങ്ങൾ താഴ്ന്ന കലോറിയുള്ളവയാണ്. ഉണങ്ങിയ ആപ്രിക്കോട്ടിൽ ഊർജ്ജ മൂല്യം വളരെ കൂടുതലാണ്. ആസ്ത്മയിൽ നിന്ന് സുസ്ഥിരമായ ആശ്വാസം ലഭിക്കാൻ ആപ്രിക്കോട്ട് സഹായിക്കുന്നു. ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവ മാറാൻ ആപ്രിക്കോട്ട് ഉത്തമമാണ്. ഡ്രൈഡ് ആപ്രിക്കോട്ട് ഹൃദയതാള० നിയന്ത്രിക്കുന്നു. അനീമിയക്കെതിരെ പോരാടാൻ സഹായിക്കുന്നു. ആർത്തവകാലത്ത് അമിത രക്തസ്രാവം ഉണ്ടാകുന്ന സ്ത്രീകൾക്ക് ഹീമോഗ്ലോബിൻ ധാരാളമുണ്ടാകാൻ ഗുണകരമാണ്.ഡ്രൈ ആപ്രിക്കോട്ടിൽ പെക്ടിൻ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം ഇല്ലാതാകുന്നു. ശരീരത്തിലെ ജലനില സ്ഥിരമായി നിലനിർത്തുന്നു. ഗർഭിണികൾ ആപ്രിക്കോട്ട് ദിവസേന ഉപയോഗിക്കുന്നത് ഏറെ പ്രയോജനകരമാണ്. വന്ധ്യത, ഹെമറേജ്, കോച്ച്, എന്നിവ ഭേദമാക്കുന്നു.ഉറങ്ങുന്നതിന് മുബ് ആപ്രിക്കോട്ട് കഴിക്കുന്നത് ദഹന० എളുപ്പമാകാൻ സഹായിക്കുന്നതാണ്. ആസിഡുകളെ നിർവീര്യമാക്കുന്ന ആൽക്കലി ഇവയിൽ ഉള്ളതാണ് ഇതിന് കാരണം. പാ०ട്രീയുടെ ആരോഗ്യകരമായ വിവിധയിനം ട്രൈഡ്ഫ്രൂട്ട്സിനൊപ്പ०..... ആസ്വദിക്കൂ.... രുചിയുടെ പുതിയ ഹെൽത്തിയായ ലോക०..