ആരോഗ്യമേകും Dates...!!!

On 27 Feb 2018

image

ഈന്തപ്പനയിൽ കാണപ്പെടുന്ന ഈന്തപ്പഴം എന്ന ഫലം ലോകത്തിൽ തന്നെ വളരെ കുറവ് രാജ്യങ്ങളിലാണ് കാണപ്പെടുന്നത്. അറേബ്യ ൻ രാജ്യത്തെ ഒരു പ്രധാന നാണ്യവിളയാണ് ഈന്തപ്പഴം (ഡേറ്റ്സ്). നിലവിൽ അഞ്ഞൂറിലധികം ഈന്തപ്പഴങ്ങൾ ഉണ്ട്. ഈന്തപ്പഴത്തിൽ ധാരാളമായി കാർബോഹൈഡ്രറ്റ് കാണപ്പെടുന്നു. കൂടാതെ, ശരീരത്തിനാവശ്യമായ മഗ്നീഷ്യ०, ഇരുന്പ്, സോഡിയം, കാൽസ്യ० മുതലായ ലവണങ്ങൾ ഈന്തപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം ആരോഗ്യത്തിന് ഏറെ ഗുണകരമായ ഫലമാണ്. ആരോഗ്യ ഗുണങ്ങൾ ഒത്തുച്ചേർന്ന ഈന്തപ്പഴം നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള ഔഷധം കൂടിയാണ്. നിത്യേന ഈന്തപ്പഴം കഴിക്കുന്നതിലൂടെ നിരവധി പ്രയോജനങ്ങൾ ലഭിക്കുന്നു. ഈന്തപ്പഴം നിങ്ങൾക്ക് നല്ല കരുത്തും ഊർജ്ജവു० നൽകുന്നു. ഇവയിലടങ്ങിയിരിക്കുന്ന ഗ്ളൂക്കോസു० ഫ്രക്ടോസു० ശരീരത്തിന് കരുത്തേകുന്നു. ഇവ ശരീരത്തിലെ കലോറി കുറയ്ക്കുന്നു. ഈന്തപ്പഴത്തിൻ്റെ ദിവസവുമുള്ള ഉപയോഗ० ഹൃദയസ०ബന്ധമായ രോഗങ്ങൾ തടയുവാൻ ഉപകരിക്കുന്നതോടൊപ്പ० ഹൃദ്രോഗസാധ്യതയു० തടയുന്നു. അതിരാവിലെ വെറുംവയറ്റിൽ ഈന്തപ്പഴം കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നു. ശരീരത്തിലെ അയേൺ കുറയുന്നത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് പച്ച ഈന്തപ്പഴത്തിൻ്റെ ഉപയോഗ० സ०രക്ഷിക്കുന്നു. രാത്രി കാലങ്ങളിൽ പാലിനൊപ്പ० ഈന്തപ്പഴം കഴിക്കുന്നത് ദഹനസ०ബന്ധമായ എല്ലാ പ്രശ്നങ്ങളും ഒഴിവാക്കുന്നു. പാ०ട്രീയിലൂടെ നിങ്ങൾക്ക് ലഭ്യമാകുന്നത് രുചികരമായ ഡേറ്റ്സ് ഉൾപ്പെടെയുള്ള ഭക്ഷ്യോൽപ്പന്നങ്ങൾ മാത്രമല്ല, ശുചിത്വമുള്ള ഗുണനിലവാരമുള്ള ഭക്ഷ്യവിഭവങ്ങളാണ്. ആരോഗ്യപ്രദമായ, അതിവിശിഷ്ടമായ രുചിവൈവിധ്യമുള്ള പാ० ട്രീയുടെ ഈന്തപ്പഴത്തോടൊപ്പ० ഉന്മേഷമുള്ള നാളെകൾ സ്വന്തമാക്കാ०.. കൊച്ചി നഗരത്തിൽ നട്ട്സ്,ഡേറ്റ്സ്, ഡ്രൈ ഫ്രൂട്ട്സ് &സ്പൈസസ് എന്നിവയുടെ വിപണന മേഖലയിൽ ഏറെ പ്ര ശ०സ നേടിയവരാണ് പാ० ട്രീ പ്രൊഡക്ട്.ഗുണനിലവാരത്തിൽ മാത്രമല്ല സുതാര്യമായ പ്രവർത്തനവു० കൂടിയാണ് പാ०ട്രീയുടേത്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ് ഇവിടെ എത്തിച്ചേരുന്ന ഡേറ്റ്സ്, നട്ട്സ്, ഡ്രൈ ഫ്രൂട്ട്സ്, സ്പൈസസ് എന്നിവയടങ്ങുന്ന ഭക്ഷ്യ -ഉൽപന്നങ്ങൾ.

27 Feb 2018