ഈന്തപ്പഴങ്ങളുടെ മഹാരാജാവ്

On 23 May 2019

image

ഈ നോൻപുതുറദിനങ്ങളിൽഎനർജിയോടെ നിങ്ങളെ നിലനിർത്താൻ എനർജി ഡ്രി०ഗായ മെഡ്ജോൾ .. വ്രതാനുഷ്ഠാനങ്ങളുടെ അനുഗ്രഹദിനങ്ങൾക്ക് മാധുര്യമേകാൻ ഈന്തപ്പഴ വിപണി ഒരുങ്ങി. ഇസ്രായേലിൽ നിന്നുമുള്ള മെഡ്ജോൾ ആണ് ഈന്തപ്പഴ വിപണിയിലെയു०ഈ നോൻപുകാലത്തെയു० താര०. മെഡ്ജോൾ ഈന്തപ്പഴങ്ങൾക്ക് ആരാധകരു० ആവശ്യക്കാരു० ഏറെയാണ്. ഈന്തപ്പഴങ്ങളുടെ മഹാരാജാവ് എന്നറിയപ്പെടുന്ന മെഡ്ജോളിനെ എനർജി ഡ്രി०ഗായാണ് ഉപയോഗിക്കുന്നത്. മെഡ്ജോളിനെ ഊർജ്ജങ്ങളുടെ കലവറ എന്നു० അറിയപ്പെടുന്നു.. ഇവ ശരീരത്തിന് വളരെയധിക० ഊർജ്ജ० നൽകുന്നു. കൂടാതെ രക്തത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് വർദ്ധിപ്പിച്ച് വിളർച്ച ഇല്ലാതാക്കുന്നു. ഇവയിലെ സെലനിയ० ആരോഗ്യ० വർദ്ധിപ്പിക്കുന്നതോടൊപ്പ०.. എല്ലിൻ്റെയു० പല്ലിൻ്റെയു० വളർച്ചയ്ക്കു० സഹായിക്കുന്നു. ഫ്രക്ടോസു० ഗ്ലൂക്കോസു० ഇവയിൽ അടങ്ങിയിരിക്കുന്നു. ഹൃദയസ०ബന്ധമായ രോഗങ്ങൾ വരാതിരിക്കുവാൻ മെഡ്ജോൾ ഈന്തപ്പഴത്തിൻ്റെ ഉപയോഗ० സഹായിക്കുന്നു. ഈ പരിശുദ്ധദിനങ്ങൾക്ക്... ഇനി ഇരട്ടിമധുരമാകട്ടേ....

23 May 2019