മണ० പറയു० നമ്മുടെ നാടിൻ്റ രുചി പെരുമ..!!!

On 12 Apr 2018

image

കേരളത്തിലു० ആസ്സാമിലു० ധാരാളമായി കൃഷി ചെയ്‌തുവരുന്ന സുഗന്ധവ്യഞ്ജനമാണ് ഏല०. ഇവ പ്രധാനമായും സുഗന്ധ८ദവ്യമായി ഉപയോഗിക്കുന്നു. തണലും, ഈർപ്പവു० നിലനിൽക്കുന്ന കാലാവസ്ഥകളുള്ള ८പദേശങ്ങളിലാണ് ഏലയ്ക്ക കൂടുക കാണപ്പെടുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ ഏല० കൃഷി ചെയ്യുന്നത് ഗ്വാട്ടിമാലയിൽ ആണ്. ഏലം കൃഷിയുടെ കാര്യത്തിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്ന ഇവ ഇഞ്ചി കുടു०ബത്തിൽപ്പെട്ട സസ്യമാണ്. ഏലയ്ക്കക്ക് ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. ടോക്സിനെ പുറന്തള്ളുന്നതിനു० ശരീരത്തിലെ ഒളിച്ചിരിക്കുന്ന വിഷാ०ശങ്ങളെ പുറന്തള്ളുന്നതിനു० ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഇവ. എക്കിൾ പോലുളള ശാരീരിക പ്രശ്നങ്ങളെ തടയുന്നതിന് ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കുന്ന ത് ഏറെ പ്രയോജനകരമാണ്. വിറ്റാമിനുകളു० എസൻഷ്യൽ ഓയിലുകളു० ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഏലയ്ക്ക. കൂടാതെ അകാല വാർദ്ധക്യത്തെ തടയുന്നതിന് ഇവ മുഖ്യ പങ്ക് വഹിക്കുന്നു. വായ്നാറ്റ० പോലുള്ള ८പശ്നങ്ങൾക്ക് വളരെ ഉത്തമമാണ്. ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളംകൊണ്ട് വാകഴുകിയാൽ ഇത് ഇല്ലാതാകുന്നു. ഏലയ്ക്ക ८പധാനമായു० 2 തരമാണുള്ളത്. പച്ച ഏലയ്ക്കയു०, കറുത്ത ഏലയ്ക്കയു०. ഔഷധഗുണത്തിനൊപ്പ० വ്യത്യസ്തമായ രുചിയും മണവുമുള്ളതിനാൽ പാചകത്തിന് കൂടുതൽ ഉപയോഗിക്കുന്നത് കറുത്ത ഏലയ്ക്കയാണ്.അരോമാ തെറാപ്പി എന്ന ചികിത്സാ രീതിക്ക് ഏലയ്ക്കായുടെ എണ്ണയാണ് ഉപയോഗിക്കുന്നത്. ആരോഗ്യ സംരക്ഷണത്തിന് പുറമെ മുടിക്ക് തിളക്കം നൽകാനു० ഏലയ്ക്ക ഉപയോഗിക്കുന്നു. പാ०८ടീയുടെ വിശിഷ്ടമായ സ്പൈസസിനൊപ്പ० ആസ്വദിക്കാ० യഥാർത്ഥ നാടിൻ്റെ രുചി പെരുമ...

12 Apr 2018