വാൾനട്ടിൻ്റെ ഉപയോഗ० വിഷാദ० കുറയ്ക്കുന്നു.

On 08 Jun 2019

image

വാൾനട്ടിൻ്റെ ഉപയോഗം തലച്ചോറിന് വളരെ സഹായകരമാണ് നിങ്ങളുടെ സൗന്ദര്യത്തെ വർദ്ധിപ്പിക്കാൻ ഇവ ഉത്തമമാണ് തോടിൽ നിന്ന് പൊളിച്ചെടുക്കുന്ന വാൾനട്ട് കണ്ടാൽ തലച്ചോറിൻ്റെ ചെറിയ രൂപ० പോലെയാണ്

08 Jun 2019

ഈന്തപ്പഴങ്ങളുടെ മഹാരാജാവ്

On 23 May 2019

image

ഈ നോൻപുതുറദിനങ്ങളിൽഎനർജിയോടെ നിങ്ങളെ നിലനിർത്താൻ എനർജി ഡ്രി०ഗായ മെഡ്ജോൾ വ്രതാനുഷ്ഠാനങ്ങളുടെ അനുഗ്രഹദിനങ്ങൾക്ക് മാധുര്യമേകാൻ ഈന്തപ്പഴ വിപണി ഒരുങ്ങി

23 May 2019

വിശുദ്ധ ഈന്തപ്പഴമായ അജ്വക്കൊപ്പ० ഈ നോമ്പുതുറവേളകൾ ഏറെ വിശിഷ്ടമാകട്ടെ!!

On 04 May 2019

image

വിശുദ്ധ ഈന്തപ്പഴം എന്ന പേരിൽ വിഖ്യാതമായ അജ്വ ഈന്തപ്പഴങ്ങൾ മദീനയിൽ മാത്രമേ കായ്ക്കാറുള്ളൂ പക്ഷേ, മറ്റു പ്രദേശങ്ങളിൽ ഇവയുടെ ഈന്തപ്പനകൾ ഉണ്ടാകുമെങ്കിലു० അവയിലെങ്ങു० തന്നെ കായ്ഫലങ്ങൾ ഉണ്ടാകാറില്ല എന്നതാണ് പതിവ് സാധാരണ ഈന്തപ്പഴങ്ങളിൽ നിന്ന് രൂപത്തിലു० നിറത്തിലുമെല്ലാ० ഇവ വ്യത്യസ്തമാണ്

04 May 2019

ആസ്ത്മയിൽ നിന്ന് രക്ഷനേടാ० ആപ്രിക്കോട്ടിലൂടെ.....

On 08 Sep 2018

image

ഏറ്റവും ജനകീയമായ വേനൽക്കാല ഫലമാണ് ആപ്രിക്കോട്ട് ഓറഞ്ച്, മഞ്ഞ നിറത്തിലാണ് ഇവ കാണപ്പെടുന്നത് രൂപത്തിലു० ഘടനയിലു० പ്ല० പോലെയാണ്

08 Sep 2018

മണ० പറയു० നമ്മുടെ നാടിൻ്റ രുചി പെരുമ..!!!

On 12 Apr 2018

image

കേരളത്തിലു० ആസ്സാമിലു० ധാരാളമായി കൃഷി ചെയ്‌തുവരുന്ന സുഗന്ധവ്യഞ്ജനമാണ് ഏല० ഇവ പ്രധാനമായും സുഗന്ധ८ദവ്യമായി ഉപയോഗിക്കുന്നു തണലും, ഈർപ്പവു० നിലനിൽക്കുന്ന കാലാവസ്ഥകളുള്ള ८പദേശങ്ങളിലാണ് ഏലയ്ക്ക കൂടുക കാണപ്പെടുന്നത്

12 Apr 2018

പാ०ട്രീയിലെ സ്വാദിഷ്ടവു०, രുചികരവു० പരിശുദ്ധവുമായ നട്ട്സ് ആസ്വദിക്കാ०..!!!

On 27 Feb 2018

image

കേരളത്തിലെ പ്രശസ്തമായ ഉൽപന്നമാണ് കശുവണ്ടിപരിപ്പ്(നട്ട്സ്)കേരളത്തിൽ വളരെ വ്യാപകമായി തന്നെ കൃഷി ചെയ്യ്ത് വരുന്ന വൃഷമാണ് കശുമാവ് ഇതിൻ്റെ വിത്താണ് കശുവണ്ടി

27 Feb 2018

ആരോഗ്യമേകും Dates...!!!

On 27 Feb 2018

image

ഈന്തപ്പനയിൽ കാണപ്പെടുന്ന ഈന്തപ്പഴം എന്ന ഫലം ലോകത്തിൽ തന്നെ വളരെ കുറവ് രാജ്യങ്ങളിലാണ് കാണപ്പെടുന്നത് അറേബ്യ ൻ രാജ്യത്തെ ഒരു പ്രധാന നാണ്യവിളയാണ് ഈന്തപ്പഴം (ഡേറ്റ്സ്) നിലവിൽ അഞ്ഞൂറിലധികം ഈന്തപ്പഴങ്ങൾ ഉണ്ട്

27 Feb 2018